-
മൊക്കളം
- നാ.
-
വള്ളത്തിൻറെ പാർശ്വങ്ങളിൽ പങ്കായം ഉറപ്പിക്കാനുള്ള കുറ്റിയോ ദ്വാരമോ
-
മുകുളം
- നാ.
-
ആത്മാവ്
-
ശരീരം
-
വിടർന്നുതുടങ്ങിയ മൊട്ട്
-
മൊട്ടിൻറെ ആകൃതിയിലുള്ള വസ്തു
-
ഒരു കരമുദ്ര