1. മൊണ്ടുക

    1. ക്രി.
    2. മുടന്തുക
  2. മണ്ടുക

    1. ക്രി.
    2. വേഗത്തിൽ ഓടുക
  3. മിണ്ടുക

    1. ക്രി.
    2. ഞെരുങ്ങുക
    3. തള്ളുക
    4. സംസാരിക്കുക, പതുക്കെ പറയുക
  4. മീണ്ടുക

    1. ക്രി.
    2. ചൂർന്നെടുക്കുക
    3. ചുള ഇരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക