-
മോക്ഷം
- നാ.
-
ചതുർവർഗത്തിൽ നാലാമത്തേത്, മുക്തി
-
മോചനം (ബന്ധനത്തിൽ നിന്ന് ഒഴിവാക്കൽ)
-
സ്വർഗീയ സുഖം
-
പാടലീവൃക്ഷം
-
മക്ഷം
- നാ.
-
കോപം
-
കൂട്ടം
-
കപടഭാവം