1. മോങ്ങുക

    Share screenshot
    1. കുരയ്ക്കുക (നായ് ശബ്ദിക്കുക)
    2. നിലവിളിക്കുക. "മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണതുപോലെ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക