1. മോതിരം

    1. നാ.
    2. ഒരു ആഭരണം (വിരലിൽ അണിയുന്നത്)
    3. ആഭരം. ഉദാഃ പാലക്കാമോതിരം, പുലിയൻ മോതിരം. (പ്ര.) മോതിരം മാറുക, മോതിരമിടുക = വിവാഹം നിശ്ചയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക