-
മോര1
- നാ.
-
ഒരു നാണയം
-
മോര2
- നാ.
-
കന്നുകാലികളുടെ മുഖത്തു ബന്ധിക്കുന്ന (കയറുകൊണ്ടുള്ള) ഉപകരണം
-
മോര3
- നാ.
-
മയിൽ
-
മോർ1, മോര്
- നാ.
-
വെണ്ണയെടുത്ത തൈര്, വെള്ളംചേർത്തെടുത്ത തൈര്