-
മോഹം
- നാ.
-
അറിവില്ലായ്മ
-
മായ
-
വ്യാകുലത
-
ബോധക്കേട്
-
അഷ്ടരാഗങ്ങളിൽ ഒന്ന്, വലിയ ആഗ്രഹം
-
തെന്റേടമില്ലായ്മ
-
ദുഃഖം, നൊമ്പരം
-
പിഴ, തെറ്റ്