-
മാലതി
- രാത്രി
- ഒരു നദി
- പൂമൊട്ട്
- മണിത്തക്കാളി
- ചന്ദ്രിക
-
മിളത്ത്
- ചേരുന്ന
-
മിളിത
- മിളനം ചെയ്യപ്പെട്ട, ചേർക്കപ്പെട്ട
-
മീലിത
- മറഞ്ഞ
- മീലനം ചെയ്യപ്പെട്ട
- അടഞ്ഞ
- പകുതിതുറന്ന
- കൂടിച്ചേർന്ന
-
മേലേത്
- മീതെയുള്ളത്
- അടുത്തായുള്ളത്
-
മ്ലാത
- മ്ലാനമായ, മങ്ങിയ