-
മലിനം
- താമര
- കറുപ്പ്
- മോര്
- കുറ്റം
- അഴുക്ക്
-
മിലനം
- ചേരൽ
- കൂടൽ
-
മിളനം
- സംഗമം (കൂടിച്ചേരൽ)
-
മീലനം
- കണ്ണടയ്ക്കൽ
- കൂമ്പൽ
-
മേലനം
- മേളനം (കൂടിച്ചേരൽ, സംഗം)
-
മേളനം
- ചേർച്ച
- കൂട്ടം
- ഒരുമിപ്പ്
-
മ്ലാനം
- ക്ഷീണം, വാട്ടം