1. കളിമണ്ണ്, -മൺ

    Share screenshot
    1. കടുപ്പവും പശിമയുമുള്ള മണ്ണ്, വയലിലെയും മറ്റും ചെളിമണ്ണ്
  2. മണി1

    Share screenshot
    1. ശ്രഷ്ഠമായ
    2. അഴകുള്ള, നല്ല
  3. മണി2

    Share screenshot
    1. വൃഷണം
    2. ആഭരണം
    3. കൃസരി
    4. അയസ്കാന്തം
    5. സേവപിടിക്കുക
  4. മൺ

    Share screenshot
    1. മണ്ണ്
  5. മാണി

    Share screenshot
    1. ബ്രാഹ്മണബാലൻ
    2. ഒരു പുരുഷനാമം
    3. ബ്രഹ്മചാരി
    4. ശിശ്നം
    5. വാഴക്കുലയുടെ അവസാനത്തുള്ള പുഷ്പസമൂഹം, വാഴക്കൂമ്പ്
  6. മോണ

    Share screenshot
    1. ഊന് (പല്ലിൻറെ ചുവട്ടിലെ മാംസം)
    2. (പന്നിയുടെയും മറ്റും) മോന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക