1. മൺകൂറ്

    1. നാ.
    2. കല്ലും മറ്റും ഇല്ലാത്ത മണ്ണ്
  2. മണക്കൂറ്

    1. നാ.
    2. മണലധികമുള്ള മണ്ണ്
  3. മണിക്കൂർ

    1. നാ.
    2. സമയത്തിൻറെ ഒരളവ് (രണ്ടര നാഴിക, അറുപതുമിനിറ്റ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക