1. മർകടി

    1. നാ.
    2. അയമോദകം
    3. പൊൻകുരണ്ടി (ഒരു ഓഷധി)
    4. നായ്ക്കൊരുണ
  2. മറക്കുട

    1. നാ.
    2. അന്തർജനങ്ങൾ ശരീരം മറയ്ക്കാനായി ഉപയോഗിക്കുന്ന ഓലക്കുട (ബ്രാഹ്മണസ്ത്രീകളുടെ കുട)
  3. മറുകുടി

    1. നാ.
    2. വിവാഹാനന്തരം വധൂവരന്മാർക്കായി നൽകപ്പെടുന്ന വീട്
  4. മുറകേട്

    1. നാ.
    2. ക്രമക്കേട്
    3. കുഴപ്പം
    4. അനൗചിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക