-
മർമം
- നാ.
-
ഗൂഢാർഥം
-
ശരീരത്തിലെ അതിപ്രധാനവും ചെറിയ ആഘാതമേറ്റാൽപ്പോലും വേദനയോ മരണമോ ഉണ്ടാക്കുന്നതുമായ ഭാഗം, ഏപ്പ്, ശരീരസന്ധി
-
സാരമായ ഭാഗം അഥവാ കാര്യം
-
രഹസ്യം. "മർമം അറിഞ്ഞവൻ അടിക്കുകയില്ല" (പഴ.)