1. മർമഘ്ന

    1. വി.
    2. മർമം പിളർക്കുന്ന
    3. വളരെ വേദനയുണ്ടാക്കുന്ന
  2. മാർമികൻ

    1. നാ.
    2. മർമവിദ്യ പഠിച്ചവൻ
    3. മർമജ്ഞൻ, സാരം അറിഞ്ഞവൻ
  3. മുറിമൂക്കൻ

    1. നാ.
    2. കുറുകിയ മൂക്കുള്ളവൻ. "മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക