-
യ
- -
-
മലയാളത്തിലെ ഇരുപത്താറാമത്തെ വ്യഞ്ജനം.
-
കായ്, -യ, -യി
- നാ.
-
പുഷ്പത്തിലെ ഗർഭകോശം വളർന്നു പാകമായിത്തീരുന്ന വസ്തു, ഫലം. ഉദാ: തേങ്ങാ, മാങ്ങാ, വാഴയ്ക്കാ, ഏലക്കായ് ഇത്യാദി
-
വാഷയ്ക്കാ
-
കായ്പോലെയുള്ള വസ്തു
-
ചൂതുകളിക്കുള്ള കുരു
-
തഴമ്പുപാട്
-
യാ1
- നാ.
-
ധാന്യം
-
ഉപസ്ഥം
-
വണ്ടി
-
ലക്ഷ്മി
-
ലാഭം
-
നിരോധം
-
ഗതി, ഗമനം, പോക്ക്
-
എന്നി, -യേ, -ന്യേ
- അവ്യ.
-
അല്ലായ്കിൽ
-
കൂടാതെ, ഇല്ലാതെ, അല്ലാതെ
-
പുറമേ, മാത്രമല്ല, ഒഴികെ, അല്ലാതെ, അല്ലെങ്കിൽ
-
യാ2
- സ.നാ.
-
(യച്ഛബ്ദം സ്ത്രീലിംഗം പ്ര.പു.ഏ.വ.) യാതൊരുവൾ
-
യേ
- സ.നാ.
-
(യച്ഛബ്ദം പ്ര.പു.ബ.വ.) യാവർ
-
എദൃച്ഛയാ, യ-
- അവ്യ.
-
യാദൃച്ഛികമായി, ഓർക്കാപ്പുറത്ത്
-
ഐന്ദ്രിക, -യ
- വി.
-
ഇന്ദ്രിയങ്ങളെ സംബന്ധിച്ച
-
ഇന്ദ്രിയഗോചരമായ, പ്രത്യക്ഷമായ
-
കഴനായ്, -യി
- നാ.
-
കഴുത
-
കഴുനായ്, നീർനായ്, കടൽനായ്
-
ഇട്ടിക, -യ
- നാ.
-
ചുടുകല്ല്, ചുടുകട്ട