-
യകൃത്ത്
- നാ.
-
ശരീരത്തിലെ ഒരു ആന്തരാവയവം, കരൾ, ദഹനത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി, ഉദരത്തിനുള്ളിൽ വലതുഭാഗത്തായി സ്ഥിതിചെയ്യുന്നത്
-
യാകൃത
- വി.
-
യകൃത്തു സംബന്ധിച്ച