-
യജനം
- നാ.
-
യാഗമനുഷ്ഠിക്കൽ, ആരാധിക്കൽ, പൂജിക്കൽ
-
യാഗസ്ഥലം
-
യാജനം
- നാ.
-
യാഗംചെയ്യൽ, യാഗം ചെയ്യിക്കൽ
-
യോജനം
- നാ.
-
നിർമാണം
-
മാർഗം
-
യോജിപ്പിക്കൽ, കൂട്ടിച്ചേർക്കൽ
-
നുകത്തിൽ പൂട്ടൽ
-
സജ്ജീകരിക്കൽ, സംഭരിക്കൽ
-
അന്വയിക്കൽ
-
സം യോജനം
- നാ.
-
ലയനം
-
യോജിപ്പിക്കൽ, കൂട്ടിച്ചേർക്കൽ
-
സം യോഗം