-
യജമാന(ക)ൻ
- നാ.
-
സമ്പന്നൻ
-
യാഗംചെയ്യിക്കുന്നവൻ, യാഗത്തിൽ ചെലവുവഹിക്കുകയും പുരോഹിതരെ നിയമിക്കുകയും ചെയ്യുന്ന ആൾ
-
രക്ഷാധികാരി
-
ഒരു കുടുംബത്തിൻറെ നാഥൻ, ഗോത്രത്തലവൻ