1. യജുർവേദി

    1. നാ.
    2. യജുർവേദം പ്രഥാനമായി കരുതുന്ന
  2. യജുർവിത്ത്

    1. വി.
    2. യജുസ് അറിയുന്ന, യാഗവിധികൾ അറിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക