1. യജ്ഞാംഗം

    1. നാ.
    2. അത്തിമരം
    3. വിഷ്ണു, കൃഷ്ണൻ
    4. കരിങ്ങാലി
    5. വെളുത്ത ദർഭ
    6. യജ്ഞത്തിൻറെ ഭാഗം
    7. കറുത്ത പുള്ളിയുള്ള മാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക