-
യജ്യ
- വി.
-
യജിക്കത്തക്ക, യജിക്കേണ്ടതായ
-
യാജ്യ
- വി.
-
യാഗം നടത്താൻ അനുവദിക്കത്തക്ക
-
യാഗത്തിൽ അർപ്പിക്കപ്പെടേണ്ടതായ
-
യുജ്യ
- വി.
-
ബന്ധപ്പെട്ട
-
ശേഷിയുള്ള
-
പൊരുത്തമുള്ള, ഐകരൂപ്യമുള്ള
-
യോജിച്ച, ചേർച്ചയുള്ള
-
ഉചിതമായ, പറ്റിയ
-
യോജ്യ
- വി.
-
ഉചിതമായ
-
യോജിപ്പിക്കത്തക്ക
-
യോജിപ്പിക്കാവുന്ന
-
ഇണങ്ങുന്ന, ചേർച്ചയുള്ള