-
യതനം
- നാ.
-
യത്നം, അധ്വാനം, ഉത്സാഹം
-
യത്നം
- നാ.
-
ഉത്സാഹം
-
ഇച്ഛാനുസാരമുള്ള പ്രവർത്തനം, ഏതെങ്കിലും നേടുന്നതിനുവേണ്ടിയുള്ള പ്രവൃത്തി
-
ഉദ്യമം, പരിശ്രമം, അധ്വാനം
-
കൃത്യനിർവഹണം, പണിയെടുക്കൽ
-
പ്രയാസം, ക്ലേശം
-
യാതനം
- നാ.
-
പ്രതികാരം, പ്രതിക്രിയ
-
യുതാനം
- നാ.
-
ജാമ്യം
-
മുൻകരുതൽ
-
യോധനം
- നാ.
-
യുദ്ധം
-
യുദ്ധം ചെയ്യൽ