-
യതര
- അവ്യ.
-
രണ്ടിൽ ഏത്
-
യത്ര
- അവ്യ.
-
എവിടെ, യാതൊരിടത്ത്, എപ്പോൾ, യാതൊരുസമയത്ത്, യത്രതത്ര, അവിടവിടെ
-
യാതൃ
- വി.
-
പോകുന്ന, യാത്രചെയ്യുന്ന
-
തേടിപ്പോകുന്ന
-
ചെല്ലുന്ന
-
സവാരിചെയ്യുന്ന
-
യാത്ര
- നാ.
-
കാലക്ഷേപം
-
ഉത്സവാഘോഷം
-
ഘോഷയാത്ര
-
പോകൽ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറിപ്പോകൽ, സഞ്ചാരം
-
പുറപ്പെടൽ, പുറപ്പാട്
-
ദേശാടനം, തീർഥയാത്ര
-
സൈന്യങ്ങളുടെ സംഘടിതമായ നീക്കം
-
അന്വേഷണാർഥമുള്ള സഞ്ചാരം
-
സഞ്ചാരമാർഗം
-
ബംഗാളിലെ ഒരു നാടോടിക്കലാരൂപം, ജാത്ര
-
കേരളത്തിലെ ഒരു കലാരൂപം, യാത്രക്കളി
-
ദേശാചാരം
-
യാത്രി
- നാ.
-
യാത്രക്കാരൻ
-
യാതൊരു
- വി.
-
ഏതൊരു, ഏത്