-
യതി1
- അവ്യ.
-
എത്ര, എത്രതവണ
-
യതി2
- നാ.
-
ഹിമമനുഷ്യൻ
-
യതി3
- നാ.
-
വിരാമം
-
(പദ്യത്തിൽ) ഒരു പാദത്തിലെ വാക്കുകൾക്ക് ഇടയിലുള്ള വിരാമം
-
ആലാപത്തിനിടയ്ക്കുള്ള വിരാമം
-
യദി
- അവ്യ.
-
എങ്കിൽ, അപ്രകാരമെങ്കിൽ
-
യാതി
- ക്രി.
-
പോകുന്നു