1. യത്നം

    Share screenshot
    1. ഉത്സാഹം
    2. ഇച്ഛാനുസാരമുള്ള പ്രവർത്തനം, ഏതെങ്കിലും നേടുന്നതിനുവേണ്ടിയുള്ള പ്രവൃത്തി
    3. ഉദ്യമം, പരിശ്രമം, അധ്വാനം
    4. കൃത്യനിർവഹണം, പണിയെടുക്കൽ
    5. പ്രയാസം, ക്ലേശം
  2. യതനം

    Share screenshot
    1. യത്നം, അധ്വാനം, ഉത്സാഹം
  3. യാതനം

    Share screenshot
    1. പ്രതികാരം, പ്രതിക്രിയ
  4. യുതാനം

    Share screenshot
    1. ജാമ്യം
    2. മുൻകരുതൽ
  5. യോധനം

    Share screenshot
    1. യുദ്ധം
    2. യുദ്ധം ചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക