1. യത്ര

    1. അവ്യ.
    2. എവിടെ, യാതൊരിടത്ത്, എപ്പോൾ, യാതൊരുസമയത്ത്, യത്രതത്ര, അവിടവിടെ
  2. യതര

    1. അവ്യ.
    2. രണ്ടിൽ ഏത്
  3. യാതൃ

    1. വി.
    2. പോകുന്ന, യാത്രചെയ്യുന്ന
    3. തേടിപ്പോകുന്ന
    4. ചെല്ലുന്ന
    5. സവാരിചെയ്യുന്ന
  4. യാത്ര

    1. നാ.
    2. കാലക്ഷേപം
    3. ഉത്സവാഘോഷം
    4. ഘോഷയാത്ര
    5. പോകൽ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറിപ്പോകൽ, സഞ്ചാരം
    6. പുറപ്പെടൽ, പുറപ്പാട്
    7. ദേശാടനം, തീർഥയാത്ര
    8. സൈന്യങ്ങളുടെ സംഘടിതമായ നീക്കം
    9. അന്വേഷണാർഥമുള്ള സഞ്ചാരം
    10. സഞ്ചാരമാർഗം
    11. ബംഗാളിലെ ഒരു നാടോടിക്കലാരൂപം, ജാത്ര
    12. കേരളത്തിലെ ഒരു കലാരൂപം, യാത്രക്കളി
    13. ദേശാചാരം
  5. യാത്രി

    1. നാ.
    2. യാത്രക്കാരൻ
  6. യാതൊരു

    1. വി.
    2. ഏതൊരു, ഏത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക