1. യഥാതഥ

    1. വി.
    2. യഥാർഥസ്ഥിതിക്കൊത്തവണ്ണമുള്ള, യാഥാർഥ്യത്തോടു പൊരുത്തമുള്ള
    3. യഥാർഥസ്ഥിതി പ്രതിഫലിപ്പിക്കുന്ന
    4. സത്യമായ, ശരിയായ, സൂക്ഷ്മമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക