1. യതി1

    Share screenshot
    1. എത്ര, എത്രതവണ
  2. യതി2

    Share screenshot
    1. ഹിമമനുഷ്യൻ
  3. യതി3

    Share screenshot
    1. വിരാമം
    2. (പദ്യത്തിൽ) ഒരു പാദത്തിലെ വാക്കുകൾക്ക് ഇടയിലുള്ള വിരാമം
    3. ആലാപത്തിനിടയ്ക്കുള്ള വിരാമം
  4. യദി

    Share screenshot
    1. എങ്കിൽ, അപ്രകാരമെങ്കിൽ
  5. യാതി

    Share screenshot
    1. പോകുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക