-
യദ്വാ
- അവ്യ.
-
യാതൊരുപ്രകാരം
-
യാതാവ്1
- നാ.
-
പൊയ്ക്കൊണ്ടിരിക്കുന്നവൻ, യാത്രക്കാരൻ
-
വണ്ടിയോടിക്കുന്നവൻ
-
പകരം വീട്ടുന്നവൻ
-
യാതാവ്2
- നാ.
-
ഭർത്തൃസഹോദരൻറെ ഭാര്യ
-
യാദവ
- വി.
-
യദുവിനോടു ബന്ധപ്പെട്ട, യദുവിൽനിന്ന് ഉണ്ടായ
-
യദുവിൻറെ വംശപരമ്പരയിൽപ്പെട്ട
-
യാദവി
- നാ.
-
ദുർഗ
-
കുന്തി
- പുരാണ.
-
യാദവവംശത്തിലോ യാദവജാതിയിലോപെട്ട സ്ത്രീ
- നാ.
-
ഉമ
-
സഗരൻറെ മാതാവ്