1. യന്ത്രം

    1. നാ.
    2. ഒരുതരം കണ്ഠാഭരണം
    3. ഏതെങ്കിലും തരത്തിലുള്ള ഊർജത്തെ പ്രവർത്തനക്ഷമമായി ഉപയോഗിക്കാനുള്ള ഉപകരണ സംവിധാനം
    4. ഏതെങ്കിലും ഉപകരണം
    5. സൂത്രപ്പണി
    6. മന്ത്രമോ മറ്റോ രേഖപ്പെടുത്തിയ തകിട്
    7. ഉപായം, താങ്ങ്, പിന്തുണ
    8. ബാഹ്യപ്രരണ അനുസരിച്ചുമാത്രം പ്രവർത്തിക്കാൻ കഴിവുള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക