1. യന്ത്രി

    1. നാ.
    2. ഏഷണിക്കാരൻ
    3. ഉപദ്രവകാരി
    4. യന്ത്രമുള്ളവൻ
    5. യന്ത്രം ഉപയോഗിക്കുന്നവൻ, സൂത്രപ്പണിക്കാരൻ
    6. ഉപായശാലി, തന്ത്രശാലി, സൂത്രശാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക