1. യന്ത്രിക്കുക

    1. ക്രി.
    2. പീഡിപ്പിക്കുക
    3. ഉപായം ആലോചിച്ചുകണ്ടെത്തുക
    4. യന്ത്രം ആവിഷ്കരിക്കുക
    5. കാര്യസാധ്യത്തിനായി പ്രയത്നിക്കുക
    6. അടക്കുക, ബന്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക