1. യമന

    Share screenshot
    1. അടക്കുന്ന, നിയന്ത്രിക്കുന്ന, പാലിക്കുന്ന
  2. യമനി

    Share screenshot
    1. കാലപുരി, സംയമനി
  3. യമൻ

    Share screenshot
    1. കൂട്ടുകാരൻ
    2. ശനി
    3. മരണദേവൻ, കാലൻ
    4. യമനം ചെയ്യുന്നവൻ
    5. ഇരട്ടപിറന്നവൻ
  4. യമിനി

    Share screenshot
    1. സന്ന്യാസിനി
  5. യമുന

    Share screenshot
    1. യമുനാ നദി, കാളിന്ദി, ഗംഗയുടെ പോഷകനദി
  6. യാമിനി

    Share screenshot
    1. മഞ്ഞൾ
    2. യാമങ്ങളോടുകൂടിയത്, രാത്രി
  7. യാമുന

    Share screenshot
    1. യമുനയെ സംബന്ധിച്ച, യമുനയിലുള്ള, യമുനയിൽ ഉണ്ടായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക