-
യമി1
- സന്ന്യാസി, യതി
- യമംചെയ്യുന്ന, അടക്കുന്ന; 2. ആത്മസംയമനംചെയ്യുന്ന, ഇന്ദ്രിയങ്ങളെ കീഴടക്കിയിട്ടുള്ള
-
യമി2
- യമൻറെ സഹോദരി, യമുനാ നദി
-
യാമി1
- പുത്രി
- സഹോദരി
- തെക്കുദിക്ക്
- കുലസ്ത്രി
- രാത്രി (യാമവതി)
-
യാമി2
- (യാ ധാതു ലട് പരസ്മൈപദി ഉ.പൂ.ഏ.വ.) ഞാൻ പോകുന്നു