1. യമൻ

    1. നാ.
    2. കൂട്ടുകാരൻ
    3. ശനി
    4. മരണദേവൻ, കാലൻ
    5. യമനം ചെയ്യുന്നവൻ
    6. ഇരട്ടപിറന്നവൻ
    7. സാരഥി
  2. യമന

    1. വി.
    2. അടക്കുന്ന, നിയന്ത്രിക്കുന്ന, പാലിക്കുന്ന
  3. യമുന

    1. നാ.
    2. യമുനാ നദി, കാളിന്ദി, ഗംഗയുടെ പോഷകനദി
  4. യാമിനി

    1. നാ.
    2. മഞ്ഞൾ
    3. യാമങ്ങളോടുകൂടിയത്, രാത്രി
  5. യാമുന

    1. വി.
    2. യമുനയെ സംബന്ധിച്ച, യമുനയിലുള്ള, യമുനയിൽ ഉണ്ടായ
  6. യമിനി

    1. നാ.
    2. സന്ന്യാസിനി
  7. യമനി

    1. നാ.
    2. കാലപുരി, സംയമനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക