1. യവം

    1. നാ.
    2. ഒരു ദൈർഘ്യ അളവ്
    3. തൂക്കത്തിൻറെ ഒരു അളവ്
    4. ഒരിനം ധാന്യം, വാൽക്കോതമ്പ്, അക്ഷതധാന്യം, ബാർലി
    5. തോര, തോരൻപയറ്
    6. ഭാഗ്യസൂചകമായ ഒരു ഹസ്തരേഖ
  2. യാവം

    1. നാ.
    2. കോലരക്ക്
    3. അരക്ക്
    4. യവകൊണ്ട് ഉണ്ടാക്കിയ അപ്പം
  3. കലിംഗ-ബീജം, -യവം

    1. നാ.
    2. കുടകപ്പാലയരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക