-
യവനം
- നാ.
-
ഗോതമ്പ്
-
അറബിക്കുന്തുരുക്കം
-
ഗ്രീക്കുദേശം
-
അറബിക്കുതിര
-
യാവനം
- നാ.
-
കൂട്ടിച്ചേർക്കൽ
-
ധൂപം
-
അറബിക്കുന്തുരുക്കം (യവനദേശത്തു തയ്യാറാക്കിയത്)
-
യൗവനം
- നാ.
-
ചെറുപ്പം
-
യുവാവിൻറെയോ യുവതിയുടെയോ ജീവിതദശ, പ്രായപൂർത്തിയായ വ്യക്തിയുടെ അവസ്ഥ, ശാരീരികമായി പൂർണവളർച്ച പ്രാപിച്ച അവസ്ഥ