-
യവാന
- വേഗമുള്ള, ഗതിവേഗമുള്ള
-
യവന1
- ഗ്രീസിനെ സംബന്ധിച്ച, ഗ്രീക്കുജനതയോടു ബന്ധപ്പെട്ട
- ഗ്രീസിലുള്ള
- ഗ്രീക്കുകാരനായ
- വിദേശിയനായ, മ്ലേച്ഛനായ
-
യവന2
- ഒഴിഞ്ഞുമാറുന്ന, ഒഴിവാക്കുന്ന. ഉദാഃ ദ്വേഷ-യവന = ദോഷം വർജിക്കുന്ന
-
യവന3
- കൂടിക്കലരുന്ന
-
യവന4
- വേഗമുള്ള, ഗതിവേഗമുള്ള
-
യവനി
- ഗ്രീക്കുകാരി, യവനസ്ത്രീ
- രാജാവിൻറെ ആയുധം സൂക്ഷിപ്പുകാരി
- വിദേശിയസ്ത്രീ
-
യവാനി
- ജീരകം
- അയമോദകം
- കുറാശാണി
- ചീത്തയായ യവം
-
യാവന
- ജീവിതം കഴിച്ചുകൂട്ടൽ
-
യാവൻ
- യാതൊരുവൻ, ഏതൊരുവൻ
-
യാവൻ
- യാതൊരുവൻ, ഏതൊരുവൻ