1. യവാനി

    1. നാ.
    2. ജീരകം
    3. അയമോദകം
    4. കുറാശാണി
    5. ചീത്തയായ യവം
  2. യവനി

    1. നാ.
    2. ഗ്രീക്കുകാരി, യവനസ്ത്രീ
    3. രാജാവിൻറെ ആയുധം സൂക്ഷിപ്പുകാരി
    4. വിദേശിയസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക