1. യശോദ1

    1. നാ. പുരാണ.
    2. കൃഷ്ണൻറെ വളർത്തമ്മ, നന്ദഗോപൻറെ പത്നി
  2. യശോദ2

    1. വി.
    2. യശസ്സ് കൈവരുത്തുന്നത്, കീർത്തി പ്രദാനംചെയ്യുന്നത്
  3. യോഷിത

    1. നാ.
    2. സ്ത്രീ
    3. ഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക