1. യശോഹീന

    1. വി.
    2. കീർത്തിയില്ലാത്ത, ഒട്ടും യശസ്സില്ലാത്ത
  2. യശോഹാനി

    1. നാ.
    2. യശസ്സിൻറെ നാശം, ദുഷ്കീർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക