1. യഷ്ടി

    1. നാ.
    2. കരിമ്പിൻ തണ്ട്
    3. ഇരട്ടിമധുരം
    4. ഉലക്ക
    1. പ്ര.
    2. ഭോഷൻ
    1. നാ.
    2. ഗദ
    3. വടി, കമ്പ്
    4. ഭുജം
    5. വള്ളി
    6. തൂണ്, താങ്ങ്, കഴ
    7. കൊടിക്കാൽ
    8. തണ്ട്, വൃക്ഷത്തിൻറെയോ ചെടിയുടെയോ ശാഖ
    9. ഇഴ, ചരട്
    10. കനംകുറഞ്ഞു നീണ്ട ഏതെങ്കിലും വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക