1. യഷ്ടിക

    1. നാ.
    2. ഇരട്ടിമധുരം
    3. ഗദ
    4. മുത്തുമാല
    5. ചെറിയ കമ്പ്, വടി
    6. ദീർഘവൃത്താകൃതിയിലുള്ള കുളമോ പൊയ്കയോ
  2. യാഷ്ടിക

    1. വി.
    2. യഷ്ടിധരിച്ച, വടി (ആയുധം) കൈയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക