1. യാഗം

    1. നാ.
    2. ദേവപ്രീതിക്കായിനടത്തുന്ന അർപ്പണകർമം, ദേവന്മാർക്കായി ദ്രവ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള യജ്ഞം
  2. അഴിയം, -കം, -യകം

    1. നാ.
    2. അയ്യം, പുരയിടം. വീട്ടുപേരുകളിൽ ഈ പദം ചേർത്തു പറയാറുണ്ട്. ഉദാ: പട്ടരഴിയം, ചിലമ്പിനഴിയം
  3. യോഗം

    1. നാ.
    2. ചേർപ്പ്
    3. കലർപ്പ്
    4. സംഭോഗം
    5. ചേരൽ, കൂടിച്ചേരൽ
    6. സമ്മേളനം
    7. കൂടിച്ചേർന്ന അവസ്ഥ
    8. രാസപ്രക്രീയയിൽക്കൂടിയുള്ള കൂടിച്ചേരൽ
    9. ഒന്നിലധികം വസ്തുക്കൾ ചേർന്നുണ്ടാകുന്ന വസ്തു
    10. ഔഷധങ്ങളുടെ ചേർച്ച
    11. യോഗവിദ്യ, മോക്ഷമാർഗം
    12. യോഗദർശനം
    13. ഭാഗ്യം, വിധി (ഗ്രഹയോഗം മൂലം ഇവ ഉണ്ടാകുന്നു എന്ന വിശ്വാസത്തിൽ നിന്ന്)
  4. യുഗം

    1. നാ.
    2. നുകം
    3. തലമുറ
    4. ഋദ്ധി
    5. ജോഡി, യുഗ്മം, യുഗളം
    6. കാലഘട്ടം
    7. ചതുർ യുഗങ്ങളിൽ ഒന്ന്
    8. മനുഷ്യചരിത്രത്തിൻറെ ഒരു ദശ. ഉദാഃ ശിലായുഗം, താമ്രയുഗം
    9. ഒരളവ്, നാലുമുഴം
  5. യൂകം

    1. നാ.
    2. പേൻ
  6. സം യോഗം

    1. അലം.
    2. ഒരു കാവ്യഗുണം
    1. നാ.
    2. രതിക്രീഡ
    3. ചേർച്ച, കൂടിച്ചേരൽ
    4. ഗാഡമായ ചേർച്ച, ഏകീഭാവം, ഐക്യം
    1. രസ.
    2. രാസപ്രക്രിയയിലൂടെയുള്ള പദാർഥസം യോജനം
    1. നാ.
    2. ഒത്തുചേരൽ, കൂട്ടം, സംഘം ചേരൽ
    3. (ജ്യോ.) ഗ്രഹങ്ങളുടെ യോഗം
    4. വൈശേഷികദർശനപ്രകാരമുള്ള ഗുണങ്ങളിൽ ഒന്ന്
  7. സം യുഗം

    1. നാ.
    2. യുദ്ധം
    3. സം യോഗം
  8. അംഗുരീയം, -യകം

    1. നാ.
    2. മോതിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക