1. യാജി

    1. വി.
    2. യജിക്കുന്ന, യാഗം നടത്തുന്ന
    1. നാ.
    2. ജയിക്കുന്നവൻ, യാഗം നടത്തുന്നവൻ
  2. യജി

    1. വി.
    2. യാഗം നടത്തുന്ന, ആരാധന നടത്തുന്ന
    1. നാ.
    2. യാഗം, ആരാധന
    3. ആരാധകൻ, യാഗം നടത്തുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക