1. യജ്ഞീയ

    Share screenshot
    1. പൂജിക്കത്തക്ക, യജ്ഞം അർഹിക്കുന്ന, പാവനമായ
    2. യാഗത്തിലും പൂജയിലും അതീവതത്പര്യമുള്ള, ഭക്തിയുള്ള, വിശുദ്ധിയുള്ള
    3. യാഗത്തോടോ പൂജയോടോ ബന്ധപ്പെട്ട, പാവനമായ
  2. യജ്ഞീയ

    Share screenshot
    1. യജ്ഞത്തിനു യോജിച്ചതായ, യാഗസംബന്ധിയായ
  3. യാജ്ഞീയ

    Share screenshot
    1. യജ്ഞത്തെ സംബന്ധിച്ച
    2. യജ്ഞത്തിനു യോജിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക