-
യജ്യ
- യജിക്കത്തക്ക, യജിക്കേണ്ടതായ
-
യാജ്യ
- യാഗം നടത്താൻ അനുവദിക്കത്തക്ക
- യാഗത്തിൽ അർപ്പിക്കപ്പെടേണ്ടതായ
-
യുജ്യ
- ബന്ധപ്പെട്ട
- ശേഷിയുള്ള
- പൊരുത്തമുള്ള, ഐകരൂപ്യമുള്ള
- യോജിച്ച, ചേർച്ചയുള്ള
- ഉചിതമായ, പറ്റിയ
-
യോജ്യ
- ഉചിതമായ
- യോജിപ്പിക്കത്തക്ക
- യോജിപ്പിക്കാവുന്ന
- ഇണങ്ങുന്ന, ചേർച്ചയുള്ള