1. എത്തീം, യത്തീം

    Share screenshot
    1. അനാഥശിശു
  2. യത്തീം

    Share screenshot
    1. പിതാവിനെ നഷ്ടപ്പെട്ട് അനാഥമായ ശിശു
  3. യാതം

    Share screenshot
    1. ചലനം, പോക്ക്, പുരോഗതി, നടത്ത, ഗതി
  4. യാതും

    Share screenshot
    1. പോകാൻ, യാത്രചെയ്യാൻ
  5. യുതം

    Share screenshot
    1. നീളത്തിൻറെ ഒരളവ്, നാലുമുഴം കൂടിയത്
  6. യൂഥം

    Share screenshot
    1. ആൾക്കൂട്ടം
    2. സൈന്യം
    3. എണ്ണം
    4. കൂട്ടം (പക്ഷികളുടെയും മൃഗങ്ങളുടെയും) പറ്റം
    5. വമ്പിച്ച സമൂഹം, രാശി
  7. യോധം

    Share screenshot
    1. യുദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക