1. യതിനി

    Share screenshot
    1. വിധവ
  2. യതുന

    Share screenshot
    1. ചലിക്കുന്ന, കർമനിരതമായ, അസ്വസ്ഥമായ
  3. യാതന

    Share screenshot
    1. പകവീട്ടൽ
    2. കഠിനമായ വേദന, തീക്ഷ്ണമായ ദുഃഖം
    3. നരകശിക്ഷ, നരകത്തിലെ പീഡനം
  4. യൂദൻ

    Share screenshot
    1. ജൂതൻ
  5. യോധൻ

    Share screenshot
    1. യോദ്ധാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക