-
യദ്വാ
- യാതൊരുപ്രകാരം
-
യാതാവ്1
- പൊയ്ക്കൊണ്ടിരിക്കുന്നവൻ, യാത്രക്കാരൻ
- വണ്ടിയോടിക്കുന്നവൻ
- പകരം വീട്ടുന്നവൻ
-
യാതാവ്2
- ഭർത്തൃസഹോദരൻറെ ഭാര്യ
-
യാദവ
- യദുവിനോടു ബന്ധപ്പെട്ട, യദുവിൽനിന്ന് ഉണ്ടായ
- യദുവിൻറെ വംശപരമ്പരയിൽപ്പെട്ട
-
യാദവി
- ദുർഗ
- കുന്തി
- ഉമ
- സഗരൻറെ മാതാവ്
- യാദവവംശത്തിലോ യാദവജാതിയിലോപെട്ട സ്ത്രീ